Tuesday, June 24, 2025
spot_imgspot_img

Top 5 This Week

spot_img

Related Posts

വെൻ ബിസ്കോൺ 2024 കൊച്ചിയിൽ; വിജി വെങ്കടേഷ് ഉദ്ഘാടനം ചെയ്തു

വുമൺ എൻട്രപ്രണേഴേസ് നെറ്റുവർക്ക് ഫൗണ്ടേഷൻ്റെ വെൻ ബിസ്കോൺ 2024 കൊച്ചിയിൽ അരങ്ങേറി. മാക്സ് ഫൗണ്ടേഷൻ സൗത്ത് ഏഷ്യ റീജിയൻ ഹെഡും നടിയുമായ വിജി വെങ്കടേഷ് ഉദ്ഘാടനം ചെയ്തു. വേലിക്കെട്ടുകൾ തകർക്കുക, പാരമ്പര്യം കെട്ടിപ്പടുക്കുക എന്നതാണ് ഈ വർഷത്തെ ടാഗ്‍ലൈൻ. പോൾ റോബിൻസൺ, സികെ കുമരവേൽ, അംബികാ പിള്ള, പേളി മാണി എന്നിവർ സെഷനുകൾ നയിച്ചു. ബിസിനസ് കോൺഫറൻസിൽ വിവിധ മേഖലകളിൽ നിന്നുള്ള എഴുന്നൂറിലധികം വനിതാ സംരംഭകരാണ് പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles